വെറും 49 ദിവസം കൊണ്ട് ഒരു കേജരിവാളും ഭരണ പരിചയമില്ലാത്ത കുറച്ച് അനുയായികളും വിചാരിച്ചാല്‍ ദില്ലി നന്നാക്കാനാകില്ല,
സമരം ചെയ്യുന്നത് പോലെ എളുപ്പമല്ല ഭരണം
അംബാനിയെപ്പോലോത്ത പണച്ചാക്കിനെ തൊട്ട് കളിക്കുന്നവര്‍ക്കെതിരെ ഭരണ വ്യത്യാസമില്ലാതെ ബി.ജെ.പിയും കോണ്‍ഗ്രസും കൈ കോര്‍ക്കും.
നൂല്‍പാലത്തിലുള്ള ദില്ലി ഭരണം പോയാലും അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ഏറ്റവും നല്ല ആയുധം കേജരിവാളന്‍ നല്ല പോലെ പ്രയോഗിക്കുമെന്ന് പ്രത്യാശിക്കാം.

No comments:
Post a Comment