മുസ്ലിം
പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന്‍റെ ഏറ്റക്കുറച്ചിലുകളില്‍ മനംനൊന്ത്
കഴിയുന്ന സംഘികളോടും, അവരുടെ അഭിപ്രായം കോപി+പേസ്റ്റ് ചെയ്താലേ ഒരു
മതേതരലേബലുണ്ടാവൂ എന്ന് വിശ്വസിക്കുന്ന മൂഡന്‍മാരുമറിയാന്‍,
എന്തേ ഉമ്മത്തിക്കുട്ടികളുടെ കല്യാണക്കാര്യത്തില്‍ മാത്രം നിങ്ങള്‍ക്കിത്ര ആവലാതി,
ജാതിയൊക്കാത്തതിന്‍റെയും മുഹൂര്‍ത്തം തരപ്പെടാത്തതിന്‍റെയും കാരണത്താല്‍ കല്യാണം നടക്കാതെ കണ്ണീര് കുടിക്കുന്ന പെണ്ണുങ്ങളധികമുള്ള നാട്ടില്‍ അവരുടെ കാര്യം നോക്കിയിട്ട് മതി ഇങ്ങോട്ട് മേക്കിട്ട് കയറല്‍....
പതിനെട്ട് വയസ്സ് എന്ന പരിധി വേണ്ടെന്നേ ഇവരൊക്കെ പറഞ്ഞുള്ളൂ, പതിനാറാക്കണമെന്നത് നിങ്ങളുടെ വകയാണ്,
ഇസ്ലാമിക വിശ്വാസപ്രകാരം പെണ്ണ് ഋതുമതിയാകണമെന്നാണ്, അത് പതിനെട്ടിലും ആയിട്ടില്ലിങ്കില്‍ പിന്നെയും കാത്തിരിക്കുക തന്നെ,
പെണ്ണിന്‍റെ സമ്മതവും ഇവിടെ പ്രധാനമാണ്.
പതിനെട്ട് കഴിഞ്ഞാല്‍, അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന പതിനാറ് കഴിഞ്ഞാല്‍ പിറ്റേന്ന് തന്നെ ആണൊരുത്തന്‍റെ കയ്യില്‍ ഏല്‍പിക്കണമെന്നും ഇവിടെയാരും പറയുന്നില്ലല്ലോ.....
പതിനാറില്‍ പെണ്ണൊരുത്തിയുമായി ഇഷ്ടപ്രകാരം ലൈംഗികബന്ധം നടത്താന്‍ നിയമമുള്ള ഈ നാട്ടില്‍ അപ്പോള്‍ അവള്‍ക്കുള്ള പക്വതയും പാകതയും എന്തേ നിക്കാഹ് സമയത്ത് ഇല്ലാതായിപ്പോകുന്നു.....
പിന്നെ, മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുമെന്ന്
മറ്റൊരു ദുഃഖം, നിങ്ങളീ പറയുന്ന പതിനെട്ടില്‍ ഒരു പെണ്‍കുട്ടി ഡിഗ്രീ പഠിക്കുന്ന സമയത്ത് കെട്ടിച്ചാല്‍ അവളുടെ വിദ്യാഭ്യാസത്തിലും വരുന്നില്ലേ ഈ പ്രശ്നം,
കല്യാണം കഴിഞ്ഞിട്ടും പഠനം തുടരുന്ന നിരവധി മുസ്ലിം പെണ്‍കുട്ടികളുണ്ട് ഈ നാട്ടില്‍....
പാവപ്പെട്ടവന്‍റെ മകളുടെ കല്യാണം ഈ വിധത്തില്‍ നടക്കുന്നില്ലെന്നാ മറ്റൊരു ദുഃഖം,
പ്രായവിഷയത്തില്‍ കോടതി കയറുന്ന ഈ മുസ്ലിം സഘടനകളൊക്കെ കേരളത്തിന്‍റെ മുക്കിലും മൂലയിലും പിരിവെടുത്ത് കെട്ടിച്ചയച്ച പെണ്‍കുട്ടികളുടെ കണക്കുകള്‍ ഇവിടെ നിരത്തുന്നില്ല, അതാരെയും ബോധിപ്പിക്കാനല്ല ചെയ്തത്, അതൊക്കെ വിശ്വാസത്തിന്‍റെ ഭാഗമായത് കൊണ്ട് തന്നെയാണ്....
പിന്നെ, സ്ത്രീധനത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നാണ് പലരുടെയും ആവലാതി, മേല്‍പറഞ്ഞ പോലെ മുസ്ലിം സംഘടനകള്‍ മഹല്ലടിസ്ഥാനത്തിലും അല്ലാതെയും സ്ത്രീധനത്തിനെ നിരുല്‍സാഹപ്പെടുത്തുന്ന രീതിയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അത് പൂര്‍ണ്ണമായും നിര്‍ത്തലാക്കാനായില്ലെങ്കിലും ഇന്ന് സ്ത്രീധന രഹിത വിവാഹങ്ങള്‍ ധാരാളം നടന്നുവരുന്നുണ്ടെന്ന്ത് വളരെ വ്യക്തമാണ്....
പിന്നെ, വ്യക്തിജീവിതവും കുടുംബജീവിതവുമൊക്കെ ഞങ്ങള്‍ക്ക് വിശ്വാസത്തിന്‍റെ കൂടി ഭാഗമാണ്, ഇതിന്‍റെ കാഴ്ചപ്പാടുകളും രീതികളും നൂറ്റാണ്ടുകള്‍ മുമ്പ് മുതലേ ഞങ്ങള്‍ അനുവര്‍ത്തിച്ച് വരുന്നവയാണ്, അന്നൊന്നുമില്ലാത്ത വേദനയും ദുഃഖവും എന്തേ ഇവര്‍ക്ക് ഇന്ന്.....
അത് കൊണ്ട് ഈ പറയുന്നവരൊക്കെ ആദ്യം സ്വന്തം കാലിലെ മന്ത് നേരെയാക്ക്, എന്നിട്ട് മതി മറ്റുള്ളവരുടെ കാലിലെ നീര് നോക്കല്‍....

No comments:
Post a Comment